വർക്കല സ്വദേശി ദുബൈയിൽ മരിച്ചു

ദുബൈ: ആദ്യകാല ചാർട്ടേഡ്‌ അക്കൗണ്ടന്‍റായി ദുബൈയിലെത്തിയ വർക്കല സ്വദേശി കോവിലത്തോട്ടം മാധവൻ ലവാനുജൻ (76) നിര്യാതനായി. ദിവസങ്ങളായി ദുബൈ ആശുപത്രിയിൽ ചികിത്‌സയിലായിരുന്നു.

49 വർഷമായി ദുബൈയിൽ ജോലിചെയ്യുന്നു. ആദ്യകാലങ്ങളിലെ അൽ നാസർ ലിഷർലാൻഡിലെ ഫൈനാൻസ്‌ മേനജറായിരുന്നു. ഇസ്സറുൽ ഗുർഗ് എന്നിവിടങ്ങളിലൊക്കെ ജോലി ചെയ്തിരുന്നു.

നിഷയാണ് ഭാര്യ. സ്വാചന്ത്‌, സ്വാസ്തിക്‌ എന്നിവർ മക്കളാണ്.
Tags:    
News Summary - varkala native died in dubai-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.