ഗൾഫ്​ മാധ്യമം വാറ്റ്​ ​െസമിനാർ 28ന്​ അബൂദബിയിൽ  ദുബൈ സെമിനാർ ഇന്ന്​ 

ദുബൈ: മൂല്യ വർധിത നികുതി സംബന്ധിച്ച്​ ഗൾഫ്​ മാധ്യമവും പൊളോസിസ്​ ഇ.ആർ.പിയും ചേർന്ന്​ നടത്തുന്ന ബോധവത്​കരണ സെമിനാർ അബൂദബിയിൽ ഇൗ മാസം 28ന്​ നടക്കും. മദീന സായിദ്​ ലുലു ഷോപ്പിങ്​ സ​െൻറർ പാർട്ടി ഹാളിൽ വൈകീട്ട്​ ആറിനാണ്​ സെമിനാർ. പ​െങ്കടുക്കാൻ ആഗ്രഹിക്കുന്നവർ   പേര്​, കമ്പനിയുടെ പേര്​, സ്​ഥാപനം സ്​ഥിതി ചെയ്യുന്ന എമിറേറ്റ്​, മൊബൈൽ നമ്പർ, ഇ^മെയിൽ വിലാസം, പ​െങ്കടുക്കാൻ താൽപര്യപ്പെട്ടുന്ന സ്​ഥലം എന്നിവ  050 250 5698 എന്ന നമ്പറിൽ വാട്ട്​സ്​ആപ്പ്​ ചെയ്യണം.  മുൻകൂട്ടി പേരു നൽകി ആദ്യമെത്തുന്ന നൂറു പേർക്ക്​  എച്ച്​ ആൻറ്​ ടി ടാക്​സ്​ കൺസൾട്ടൻസി സൗജന്യ വാറ്റ്​ രജിസ്​ട്രേഷൻ ചെയ്​തു നൽകും.ദുബൈയിലെ സെമിനാർ  ഇന്ന്​ വൈകീട്ട്​ 5.30ന്​ കറാമ ബാംഗ്ലൂർ എമ്പയർ റസ്​റ്റൻറ്​ ഹാളിൽ വെച്ചാണ്​. ഇൗ പരിപാടിയിൽ പ​െങ്കടുക്കുന്നതിനുള്ള രജിസ്​ട്രേഷൻ ഇതിനകം പൂർത്തിയായിക്കഴിഞ്ഞു.  
Tags:    
News Summary - vat-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.