വഴിക്കടവ്​ സ്വദേശി ദുബൈയിൽ നിര്യാതനായി

ദുബൈ: നിലമ്പൂർ വഴിക്കടവ്​ പൂവൻകാവിൽ അബ്​ദുൽ ജമീൽ(68) ഹൃദയാഘാതത്തെ തുടർന്ന്​ ദുബൈയിൽ നിര്യാതനായി. ദുബൈയിൽ മകനൊപ്പം താമസിച്ചുവരികയായിരുന്നു.

പിതാവ്​: പരേതനായ മുഹമ്മദ്​. മാതാവ്: പരേതനായ ​ആയിഷ. ഭാര്യ: ഫാത്തിമ റജീല. മക്കൾ: ശമീൽ ബിൻ ജമീൽ, ഹസ്​ലിൻ ജമീൽ, ഹസ്​ബിൻ ജമീൽ. മരുമക്കൾ: നസ്ന, റഹീം, സാജിദ്​. സഹോദരങ്ങൾ: അബ്​ദുൽ സലാം, മൂസ, അബ്​ദുറഹ്​മാൻ, പരേതരായ ഉണ്ണിമൊയ്തീൻ, ഖദീജ, അബ്​ദുൽ ഹമീദ്​, അബ്​ദുൽ ജലീൽ. ഖബറടക്കം ദുബൈയിൽ നടക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - vazhikkadavu native died in dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.