വാ​ഴ​യൂ​ർ സ​ർ​വി​സ് ഫോ​റം യു.​എ.​ഇ സ്നേ​ഹ​സം​ഗ​മം

ദു​ബൈ: വാ​ഴ​യൂ​ർ സ​ർ​വി​സ് ഫോ​റം യു.​എ.​ഇ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ സ്നേ​ഹ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. വി.​എ​സ്.​എ​ഫ്​ യു.​എ.​ഇ സെ​ക്ര​ട്ട​റി നൗ​ഫ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ്‌ അ​ര​വി​ന്ദ്​ ഈ​സ്റ്റ്​ കാ​രാ​ട്​ ഉ​ദ്ഘാ​ട​നം ചെ​യ്തു.ട്ര​ഷ​റ​ർ ഇം​തി​യാ​സ്​ ചാ​ന​ത്ത്​ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ്‌ ദി​ജേ​ഷ്​ അ​യി​ലാ​ല​ത്ത്​ ന​ന്ദി പ​റ​ഞ്ഞു.

വി.​എ​സ്.​എ​ഫ്​ യു.​എ.​ഇ വ​നി​ത വി​ഭാ​ഗം അം​ഗ​ങ്ങ​ളാ​യ അ​നീ​സ ഇം​തി​യാ​സ്, വി​സ്മ​യ രാ​ജേ​ഷ്​ എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി. ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ൾ​ക്ക് ഷൈ​ബു പു​ത്ത​ല​ത്ത്, ഷ​ക്കീ​ബ്​ വ​ള​പ്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ബോ​ധ​വ​ത്ക​ര​ണ സെ​ഷ​നി​ൽ 'പ്ര​വാ​സി​ക​ളും ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ളും' വി​ഷ​യ​ത്തി​ൽ ഡോ. ​പ്ര​ശാ​ന്ത് ക​ട​ക്കം​താ​ഴ​ത്ത് ക്ലാ​സെ​ടു​ത്തു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ അ​ഷ്‌​റ​ഫ്‌ താ​മ​ര​ശ്ശേ​രി മു​ഖ്യാ​തി​ഥി​യാ​യി. വി.​എ​സ്.​എ​ഫ്​ യു.​എ.​ഇ മു​ഖ്യ ര​ക്ഷാ​ധി​കാ​രി ഷ​ഫീ​ഖ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ സം​സാ​രി​ച്ചു.ഭാ​ര​വാ​ഹി​ക​ളാ​യി രാ​ജേ​ഷ്​ മേ​നി (​പ്ര​സി.), മ​ഹ്​​റൂ​ഫ്​ പു​ല്ലാ​ര​ത്ത്​ (സെ​ക്ര.), ദി​ജേ​ഷ്​ അ​യി​ലാ​ല​ത്ത്​ (ട്ര​ഷ.) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - vazhoor Service Forum -UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.