വാഹനപരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥൻ

51 വാഹനങ്ങള്‍ പിടിച്ചെടുത്തു

റാസല്‍ഖൈമ: ഗതാഗത നിയമം ലംഘിച്ച 51 വാഹനങ്ങള്‍ പിടിച്ചെടുത്തതായി റാക് ട്രാഫിക് പട്രോളിങ് വിഭാഗം അറിയിച്ചു. ശബ്ദമലിനീകരണവും അശ്രദ്ധമായ ഡ്രൈവിങ്ങും നിരത്തില്‍ അഭ്യാസ പ്രകടനവും നടത്തിയവരാണ് പിടിയിലായത്. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണി സൃഷ്ടിക്കുകയും പൊതുസ്ഥലങ്ങള്‍ കേടുപാടുവരുത്തുകയും ചെയ്യുന്ന രീതിയിൽ വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് 2000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയന്‍റുകളും 60 ദിവസം വാഹനം കണ്ടുകെട്ടുകയുമാണ് ശിക്ഷ. 

Tags:    
News Summary - Vehicles were seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.