വോൾഗ മെഗാ കപ്പ്: ബ്രോഷർ പ്രകാശനം

ദു​ബൈ: ജ​നു​വ​രി എ​ട്ടി​ന്​ ദു​ബൈ ഇ​ത്തി​സാ​ലാ​ത്ത്​ അ​ക്കാ​ദ​മി​യി​ൽ ന​ട​ക്കു​ന്ന വോ​ൾ​ഗ മെ​ഗാ ക​പ്പ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്തു. വാൾക്​​ ഫു​ഡ്​ ഇ​ൻ​ഡ​സ്​​ട്രീ​സ്​ ഹെ​ഡ്​ ഓ​ഫി​സ്​ ആ​സ്​​ഥാ​ന​ത്ത്​ കെ​ഫ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ്​ ച​ട​ങ്ങ്​ ന​ട​ന്ന​ത്.

വാൾക്​​ ഫു​ഡ്​ ഇ​ൻ​ഡ​സ്​​ട്രീ​സ്​ ഡ​യ​റ​ക്ട​ർ ഗോ​പ​കു​മാ​ർ, കെ​ഫ ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ്​ ജാ​ഫ​ർ ഒ​റ​വ​ങ്ങ​റ, കെ​ഫ ഫി​നാ​ൻ​സ് സെ​ക്ട​ർ പ്ര​തി​നി​ധി ആ​ദം അ​ലി, വോ​ൾ​ഗ എ​ഫ്.​സി ടീം ​മാ​നേ​ജ​ർ​മാ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. യു.​എ.​ഇ​യി​ലെ പ്ര​മു​ഖ​രാ​യ 16 ടീ​മു​ക​ൾ പ​​ങ്കെ​ടു​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ മീ​ഡി​യ പാ​ർ​ട്​​ണ​റാ​ണ്. കെ​ഫ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ക്ല​ബു​ക​ളാ​ണ്​ പ​​ങ്കെ​ടു​ക്കു​ന്ന​ത്. ചാ​മ്പ്യ​ന്മാ​ർ​ക്ക്​ 12,000 ദി​ർ​ഹ​മും ട്രോ​ഫി​യും ന​ൽ​കും.

റണ്ണർ അ​പ്പി​ന്​​ 6000 ദി​ർ​ഹം, മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക്​ 3000 ദി​ർ​ഹം, നാ​ലാ​മ​തെ​ത്തു​ന്ന​വ​ർ​ക്ക്​ 1500 ദി​ർ​ഹം എ​ന്നി​ങ്ങ​നെ​യാ​ണ്​ സ​മ്മാ​ന​ത്തു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി 0565774365 , 0564156417, 0502136843 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം. 

Tags:    
News Summary - Volga Mega Cup: Brochure release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.