മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് വാ​ഫി പു​ത്ത​ന​ങ്ങാ​ടി (പ്ര​സി), ജാ​ഫ​ര്‍ സാ​ദി​ഖ് വാ​ഫി നാ​ട്ടു​കാ​ല്‍ (ജ​ന. സെ​ക്ര), മു​ഹ​മ്മ​ദ് നി​ഷാ​ദ് വാ​ഫി മ​മ്പീ​തി (ട്ര​ഷ​)

വാ​ഫി അ​സോ​സി​യേ​ഷ​ന്‍ അ​ബൂ​ദ​ബി ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍

അ​ബൂ​ദ​ബി: വാ​ഫി അ​ലും​നി അ​സോ​സി​യേ​ഷ​ന്‍ അ​ബൂ​ദ​ബി ക​മ്മി​റ്റി​യു​ടെ വാ​ര്‍ഷി​ക ജ​ന​റ​ല്‍ ബോ​ഡി യോ​ഗം അ​ബൂ​ദ​ബി ഇ​ന്ത്യ​ന്‍ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​റി​ല്‍ ന​ട​ന്നു. പ്ര​സി​ഡ​ന്‍റ്​ മ​ഹ്‌​മൂ​ദ് വാ​ഫി ചാ​പ്പ​ന​ങ്ങാ​ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ വ​ര്‍ക്കി​ങ്​ സെ​ക്ര​ട്ട​റി ഫു​ളൈ​ല്‍ വാ​ഫി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി യാ​സി​ര്‍ അ​റ​ഫാ​ത്ത് വാ​ഫി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

‘ജെ​ൻ​ഡ​ര്‍ ന്യൂ​ട്രാ​ലി​റ്റി: അ​ക​വും പു​റ​വും’ വി​ഷ​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട ച​ര്‍ച്ച സ​ദ​സ്സി​ല്‍ സ​ഈ​ദ് അ​ലി വാ​ഫി വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. മു​സ്ത​ഫ വാ​ഫി, മു​ഹ​മ്മ​ദ് നാ​ഫി​ഹ് വാ​ഫി ടി.​കെ, സാ​ലി​ഹ് വാ​ഫി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പു​തി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് വാ​ഫി പു​ത്ത​ന​ങ്ങാ​ടി(​പ്ര​സി), ഫു​ളൈ​ല്‍ വാ​ഫി, ഹാ​ഫി​ള് സ​ഈ​ദ് അ​ലി വാ​ഫി(​വൈ​സ് പ്ര​സി), ജാ​ഫ​ര്‍ സാ​ദി​ഖ് വാ​ഫി നാ​ട്ടു​കാ​ല്‍ (ജ​ന. സെ​ക്ര), സ​ഈ​ദ് സാ​ഹി​ല്‍ വാ​ഫി, യൂ​നു​സ് വാ​ഫി (ജോ. ​സെ​ക്ര), മു​ഹ​മ്മ​ദ് നി​ഷാ​ദ് വാ​ഫി മ​മ്പീ​തി(​ട്ര​ഷ), മു​ഹ​മ്മ​ദ് റി​യാ​സ് വാ​ഫി അ​ല​ന​ല്ലൂ​ര്‍(​വ​ര്‍ക്കി​ങ്​ സെ​ക്ര) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. ഓ​വ​ര്‍സീ​സ് വാ​ഫി അ​സോ​സി​യേ​ഷ​ന്‍ വ​ര്‍ക്കി​ങ്​ സെ​ക്ര​ട്ട​റി മു​സ്ത​ഫ വാ​ഫി കാ​ട്ടു​മു​ണ്ട നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Wafi Association Abu Dhabi Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.