ഷാർജ: ഷാർജ ബുക്ക്ഫെയറിൽ വിസ്ഡം പബ്ലിക്കേഷൻസിെൻറ സ്റ്റാൾ തുറന്നു. പണ്ഡിതനും ഷാർജ മസ്ജിദുൽ അസീസിലെ ഖത്തീബുമായ ഹുസൈൻ സലഫി ഉദ്ഘാടനം നിർവഹിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു ചടങ്ങ്.
ഇത്തവണയും രണ്ടു പുസ്തകങ്ങൾ പ്രകാശനത്തിനൊരുങ്ങിയിട്ടുണ്ട്. പണ്ഡിതനും ഖുർആൻ വിവർത്തകനുമായ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ രചിച്ച 'വീക്ഷണ വ്യത്യാസങ്ങൾ നേരായ സമീപനം', ഹുസൈൻ സലഫിയുടെ 'പ്രകാശം പരത്തിയ പ്രവാചകന്മാർ (ഭാഗം 3)'എന്നിവയാണ് ഇത്തവണ പ്രകാശനം ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.