അ​ബൂ​ദ​ബി സ​ണ്‍റൈ​സ് ഇം​ഗ്ലീ​ഷ് പ്രൈ​വ​റ്റ് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ ന​ട​ത്തി​യ ലോ​ക പു​ക​യി​ല വി​രു​ദ്ധ ദി​ന ബോ​ധ​വ​ത്ക​ര​ണ ക​മ്യൂ​ണി​റ്റി കാ​മ്പ​യി​ന്‍

ലോ​ക പു​ക​യി​ല​വി​രു​ദ്ധ ദി​ന ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ന്‍

അ​ബൂ​ദ​ബി: ലോ​ക പു​ക​യി​ല വി​രു​ദ്ധ ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി അ​ബൂ​ദ​ബി സ​ണ്‍റൈ​സ് ഇം​ഗ്ലീ​ഷ് പ്രൈ​വ​റ്റ് സ്‌​കൂ​ള്‍ സ​സ്‌​റ്റൈ​ന​ബി​ലി​റ്റി ഡി​പ്പാ​ര്‍ട്‌​മെ​ന്റും ബി​ഹേ​വി​യ​റ​ല്‍ സ​യ​ന്‍സ് ഡി​പ്പാ​ര്‍ട്‌​മെ​ന്റും സം​യു​ക്ത​മാ​യി കാ​പി​റ്റ​ല്‍ മാ​ളി​ല്‍ ലു​ലു ഗ്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ച് സാ​മൂ​ഹി​ക ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ച്ചു. അ​ബൂ​ദ​ബി പ​ബ്ലി​ക് ഹെ​ല്‍ത്ത് സെ​ന്റ​റി​ന്റെ ‘പു​ക​വ​ലി ര​ഹി​ത അ​ബൂ​ദ​ബി​യി​ലേ​ക്ക് ഒ​രു​മി​ച്ച്’ എ​ന്ന പ്ര​മേ​യ​വു​മാ​യി പു​ക​യി​ല ഉ​പ​യോ​ഗ​ത്തി​ന്റെ അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കാ​നും പു​ക​വ​ലി ര​ഹി​ത ജീ​വി​ത​ശൈ​ലി പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​മാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. ലു​ലു ഗ്രൂ​പ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ബാ​ല​കൃ​ഷ്ണ​ന്‍ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ണ്‍റൈ​സ് സ്‌​കൂ​ളി​ലെ സി.​ബി.​എ​സ്.​ഇ അ​ഡോ​ള​സ​ന്റ് പി​യ​ര്‍ എ​ജു​ക്കേ​റ്റ​ര്‍ ദേ​വ​ക് ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ലോ​ക പു​ക​യി​ല വി​രു​ദ്ധ ദി​ന പ്ര​തി​ജ്ഞ​യെ​ടു​ത്തു. സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​താ​ക്കൂ​ര്‍ മു​ള്‍ച​ന്ദാ​നി, സ്‌​കൂ​ള്‍ കാ​ബി​ന​റ്റ് വൈ​സ് പ്ര​സി​ഡ​ന്റ് സി​റി​ല്‍ സെ​ബി, ത​മീം, സ​സ്റ്റൈ​ന​ബി​ലി​റ്റി സ്‌​കൂ​ള്‍ കോ​ഓ​ഡി​നേ​റ്റ​ര്‍ ശ്രീ​ജ പ്ര​ജി​ത്ത് സം​സാ​രി​ച്ചു.

Tags:    
News Summary - World No Tobacco Day Awareness Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.