????????????? ???? ??????? ?????? ???????? ???? ???. ?????????? ????? ??????????????? ??.?.? ??????????????? ????? ????????? ??? ??????? ?? ????????? ????????? ????? ??????????

യമനിലെ  കോളറ തടയാൻ  യു.എ.ഇ ഒരു കോടി ഡോളർ നൽകും

ദുബൈ: യമനിലെ കോളറ നിർമാർജന പ്രവർത്തനങ്ങൾക്ക്​ യു.എ.ഇ  കോടി ഡോളർ സംഭാവന നൽകും. യു.എ.ഇ വൈസ്​പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ആണ്​ സഹായ ധനം പ്രഖ്യാപിച്ചത്​. ലോക ആരോഗ്യ സംഘടനാ ഡയറക്​ടർ ജനറൽ ഡോ. തെഡ്രോസ്​ അദാനം ഗെ​ബ്രിയേഷ്യസി​​െൻറ ദുബൈ സന്ദർശന വേളയിലായിരുന്നു ഇത്​.  ഉപ ഭരണാധികാരി ശൈഖ്​ മക്​തും ബിൻ മുഹമ്മദ ബിൻ റാശിദ്​ ആ​ൽ മക്​തൂം, മുഹമ്മദ്​ ബിൻ റാശിദ്​ നോളജ്​ ഫൗണ്ടേഷൻ ചെയർമാൻ ശൈഖ്​ അഹ്​മദ്​ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തും എന്നിവരും സംബന്ധിച്ചു.
Tags:    
News Summary - yaman-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.