അ​ബൂ​ദ​ബി മാ​ര്‍ത്തോ​മ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ല്‍ ന​ട​ന്ന എ​ക്യു​മെ​നി​ക്ക​ല്‍ ക്രി​സ്മ​സ് ക​രോ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം സെ​ന്‍റ് സ്റ്റീ​ഫ​ന്‍സ് യാ​ക്കോ​ബാ​യ ഇ​ട​വ​ക വി​കാ​രി ഫാ. ​ടി​ജു വ​ര്‍ഗീ​സ് പൊ​ന്‍പ​ള്ളി നി​ര്‍വ​ഹി​ക്കു​ന്നു

വൈ.​എം.​സി.​എ അ​ബൂ​ദ​ബി ക്രി​സ്മ​സ് ഗാ​നാ​ലാ​പ​നം

അ​ബൂ​ദ​ബി: വൈ.​എം.​സി.​എ അ​ബൂ​ദ​ബി ‘ഗ്ലോ​റി​യ​സ് ഹാ​ര്‍മ​ണി’ ക്രി​സ്മ​സ് ഗാ​നാ​ലാ​പ​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. അ​ബൂ​ദ​ബി​യി​ലെ പ്ര​മു​ഖ ഗാ​യ​ക​സം​ഘ​ങ്ങ​ളാ​ണ് ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ച്ച​ത്. മാ​ര്‍ത്തോ​മ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ല്‍ ന​ട​ന്ന എ​ക്യു​മെ​നി​ക്ക​ല്‍ ക്രി​സ്മ​സ് ക​രോ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം സെ​ന്റ് സ്റ്റീ​ഫ​ന്‍സ് യാ​ക്കോ​ബാ​യ ഇ​ട​വ​ക വി​കാ​രി ഫാ. ​ടി​ജു വ​ര്‍ഗീ​സ് പൊ​ന്‍പ​ള്ളി നി​ര്‍വ​ഹി​ച്ചു.

മാ​ര്‍ത്തോ​മ ഇ​ട​വ​ക വി​കാ​രി ജി​ജു ജോ​സ​ഫ്, സെ​ന്‍റ് ജോ​സ​ഫ് മ​ല​ങ്ക​ര കാ​ത്തോ​ലി​ക് ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യൂ​സ് ആ​ലും​മൂ​ട്ടി​ല്‍, സി.​എ​സ്.​ഐ ഇ​ട​വ​ക വി​കാ​രി ലാ​ല്‍ജി എം. ​ഫി​ലി​പ്, ഓ​ര്‍ത്ത​ഡോ​ക്‌​സ് ഇ​ട​വ​ക സ​ഹ​വി​കാ​രി ഫാ. ​മാ​ത്യൂ​സ് ജോ​ണ്‍, വൈ.​എം.​സി.​എ ര​ക്ഷാ​ധി​കാ​രി സ​ന്തോ​ഷ് പ​വി​ത്ര​മം​ഗ​ലം, പ്ര​സി​ഡ​ന്‍റ് സോ​ണി കു​ര്യ​ന്‍, സെ​ക്ര​ട്ട​റി അ​ല​ന്‍ തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍ ജോ​ര്‍ജ്, ട്ര​ഷ​റ​ര്‍ റോ​യ്‌​മോ​ന്‍ ജോ​യ്, ക​ണ്‍വീ​ന​ര്‍ ബി​ജോ​യ് സാം ​എ​ന്നി​വ​ർ സം​സാ​രി​ച്ചു. മാ​ര്‍ത്തോ​മ ഇ​ട​വ​ക സീ​നി​യ​ര്‍, ജൂ​നി​യ​ര്‍ ക്വ​യ​ര്‍, സെ​ന്‍റ് സ്റ്റീ​ഫ​ന്‍സ് യാ​ക്കോ​ബാ​യ ഇ​ട​വ​ക ക്വ​യ​ര്‍, വൈ.​എം.​സി.​എ ക്വ​യ​ര്‍, സെ​ന്‍റ് ജോ​സ​ഫ് മ​ല​ങ്ക​ര കാ​ത്ത​ലി​ക് ഇ​ട​വ​ക ജൂ​നി​യ​ര്‍ ക്വ​യ​ര്‍, ജിം​ഗി​ള്‍സ് ഡി​ജി​റ്റ​ല്‍ ആ​ൻ​ഡ് മൈ ​മ്യൂ​സി​ക് തു​ട​ങ്ങി​യ ഗാ​യ​ക സം​ഘ​ങ്ങ​ളാ​ണ് ഗാ​ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ച​ത്. വൈ.​എം.​സി. എ​യി​ലെ കു​ട്ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത പ​രി​പാ​ടി​യും ശ്ര​ദ്ധേ​യ​മാ​യി.

Tags:    
News Summary - Y.M.C.A Abu Dhabi Christmas Carol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.