ഡോ. സഫ്​വാൻ എസ്.കാവിൽ 

യുവ ഡോക്​ടർക്ക് ഗോൾഡൻ വിസ

ദുബൈ: ദന്തഡോക്​ടർ കാസർകോട് കാവുഗോളി സ്വദേശി സഫ്​വാൻ എസ്. കാവിലിന് 10 വർഷത്തെ ഗോൾഡൻ വിസ ലഭിച്ചു.രണ്ട് വർഷമായി മുഹൈസിന ലുലു വില്ലേജിലെ ഡോകിബ് ക്ലിനിക്കിൽ സേവനമനുഷ്​ഠിക്കുന്നു.

കോവിഡ് കാലത്ത് ദുബൈയിലെ ആതുരസേവന രംഗത്ത് സജീവമായിരുന്നു. ഭാര്യ ഫാത്തിമ ഫർസാന ദുബൈ ആരോഗ്യ വിഭാഗത്തിൽ ദന്തഡോക്​ടറാണ്. ഏക മകൾ ഇനായ ഉമ്മുകുൽസു.

Tags:    
News Summary - Young Doctor Golden Visa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.