ദുബൈ: തൃശൂർ എറിയാട് സ്വദേശി ഡോ. അൻസിൽ (35) ദുബൈയിൽ നിര്യാതനായി. അൽഐനിലെ ആയുർവേദ ക്ലിനിക്കിൽ ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം ദുബൈ റാശിദ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. ഹൃദയാഘാതമാണ് മരണകാരണം.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് ചൊവ്വാഴ്ച മാടവന പടിഞ്ഞാറെ മുഹ് യുദ്ദീൻ പള്ളിയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പിതാവ്: എറമംഗലത് അബൂബക്കർ ഹൈദ്രോസ്. മാതാവ് : രഹന ബീഗം. ഭാര്യ: ഡോ. സഈദ അൻസിൽ. മക്കൾ: ഹിബ, ആസിയ ഇഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.