യുവകലാസാഹിതി ക്രിക്കറ്റ് ടൂർണമെന്‍റ്​ സീസൺ 2 ഒക്ടോബറിൽ

അ​ൽ​ഐ​ൻ: യു​വ​ക​ലാ​സാ​ഹി​തി യു.​എ.​ഇ അ​ൽ​ഐ​ൻ യൂ​നി​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്​ സീ​സ​ൺ 2 ഒ​ക്ടോ​ബ​ർ ഏ​ഴി​ന്​ ശ​നി​യാ​ഴ്ച അ​ൽ ഐ​നി​ൽ ആ​രം​ഭി​ക്കും. വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​യും കാ​ഷ് പ്രൈ​സും ന​ൽ​കും. സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ വി​ശി​ഷ്ട വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ക്കും. ടീം ​ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന്​ ഫോ​ൺ: 0562370673 (ടി.​പി. നൗ​ഷാ​ദ്), 0526955267 (നീ​ധു​രാ​ജ്).

Tags:    
News Summary - Yuva-kalasahithi-cricket-tourmament-season-2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.