ഉറക്കമൊഴിഞ്ഞാൽ ഒാർമക്കുറവ്​ ഉറപ്പെന്ന്​ ഗവേഷകർ

ല​ണ്ട​ൻ: മാ​റി​വ​രു​ന്ന ഷി​ഫ്​​റ്റു​ക​ളി​ൽ ജോ​ലി​​യെ​ടു​ക്കു​ന്ന​വ​രി​ൽ ​​പ്രാ​യ​മാ​കു​േ​മ്പാ​ൾ അ​ൽ​ൈ​ഷ​മേ​ഴ്​​സ്​ അ​ഥ​വാ മേ​ധാ​ക്ഷ​യം എ​ന്ന രോ​ഗ​ത്തി​ന്​ കാ​ര​ണ​മാ​വു​മെ​ന്ന്​ പ​ഠ​നം. ബ്രി​ട്ട​നി​ലെ ഫി​ൻ​ല​ൻ​ഡി​ലു​ള്ള ‘യൂ​നി​വേ​ഴ്​​സി​റ്റി ഒാ​ഫ്​ ഹെ​ൽ​സി​ങ്കി’​യി​ലെ ഗ​വേ​ഷ​ക​രാ​ണ്​ പു​തി​യ ക​​ണ്ടെ​ത്ത​ലി​നു​ പി​റ​കി​ൽ.

മാ​റി​മാ​റി​യു​ള്ള ഷി​ഫ്​​റ്റു​ക​ളി​ലെ ജോ​ലി ഉ​റ​ക്ക​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​വ​ഴി മ​റ​വി​രോ​ഗം എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ൽ​ൈ​ഷ​മേ​ഴ്​​സി​ന്​ കാ​ര​ണ​മാ​വു​ന്ന ജീ​നു​ക​ളി​ൽ മ്യൂ​േ​ട്ട​ഷ​ൻ എ​ന്ന പെ​െ​ട്ട​ന്നു​ള്ള മാ​റ്റം സം​ഭ​വി​ക്കു​ന്നു​ണ്ടെ​ന്നാ​ണ്​ ക​ണ്ടെ​ത്ത​ൽ. ഇൗ ​മാ​റ്റം പി​ന്നീ​ട്​ പ്രാ​യ​മാ​കു​േ​മ്പാ​ൾ രോ​ഗ​ത്തി​ന്​ കാ​ര​ണ​മാ​വു​ന്നു. ഫി​ൻ​ല​ൻ​ഡി​ലെ നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഫോ​ർ ഹെ​ൽ​ത്ത്​ ആ​ൻ​ഡ്​​ വെ​ൽ​ഫെ​യ​റി​ലെ ഡോ. ​ടി​ന പു​ണി​യോ ആ​ണ്​ പ​ഠ​ന​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ​ത്. 

ത​ല​ച്ചോ​റി​ൽ ഉ​ൽ​പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന ബീ​റ്റാ-​അ​മ്ലോ​യ്​​ഡ്​ ക​ണ​ങ്ങ​ള്‍ നാ​ഡി​ക​ള്‍ക്കി​ട​യി​ലെ ആ​ശ​യ​വി​നി​മ​യം പൂ​ര്‍ണ​മാ​യും ത​ട​സ്സ​പ്പെ​ടു​ത്തു​​േ​മ്പാ​ഴാ​ണ്​ ഒ​രു വ്യ​ക്​​തി ​അ​ൽ​ൈ​ഷ​മേ​ഴ്​​സ്​ രോ​ഗ​ത്തി​​​െൻറ പി​ടി​യി​ലാ​വു​ന്ന​ത്. ബീ​റ്റാ-​അ​മ്ലോ​യ്​​ഡ്​ ക​ണ​ങ്ങ​ള്‍ നാ​ഡി​ക​ളു​ടെ മ​ര​ണ​ത്തി​നും തു​ട​ർ​ന്ന്​ മ​സ്​​തി​ഷ്​​ക​ത്തി​ലെ മ​റ്റ്​ പ്ര​ശ്ന​ങ്ങ​ള്‍ക്കും കാ​ര​ണ​മാ​വു​ന്നു. ഇൗ ​ക​ണ​ങ്ങ​ള്‍ ക​ട്ട​പി​ടി​ക്കാ​ന്‍ തു​ട​ങ്ങു​ന്ന​തോ​ടെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടാ​ൻ തു​ട​ങ്ങും. പ്ര​ത്യേ​ക ത​ര​ത്തി​ലു​ള്ള ജീ​നു​ക​ളി​ലെ മാ​റ്റ​ങ്ങ​ളാ​ണ്​ ബീ​റ്റാ-​അ​മ്ലോ​യ്​​ഡ്​ ക​ണ​ങ്ങ​ൾ ഉ​ണ്ടാ​വാ​ൻ കാ​ര​ണ​മാ​വു​ന്ന​ത്. 

അ​തേ​സ​മ​യം ഇ​ത്ത​രം ഷി​ഫ്​​റ്റു​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന എ​ല്ലാ​വ​രി​ലും രോ​ഗ​സാ​ധ്യ​ത ഉ​ണ്ടാ​വി​ല്ല. മ​റി​ച്ച്​ ​േരാ​ഗ​ഹേ​തു​വാ​യ ജീ​നു​ക​ൾ ഉ​ള്ള​വ​ർ നി​ര​ന്ത​രം ഉ​റ​ക്കം ന​ഷ്​​ട​പ്പെ​ടു​ത്തു​ന്ന ഷി​ഫ്​​റ്റു​ക​ളി​ൽ ജോ​ലി​യെ​ടു​ക്കു​േ​മ്പാ​ൾ രോ​ഗ​സാ​ധ്യ​ത വ​ൻ​തോ​തി​ൽ വ​ർ​ധി​ക്കു​മെ​ന്ന​ണ്​ ക​ണ്ടെ​ത്ത​ൽ. കൃ​ത്യ​സ​മ​യ​ത്ത്​ ഉ​റ​ങ്ങാ​തെ​വ​രു​േ​മ്പാ​ൾ വ്യ​ക്​​തി​യു​ടെ ജൈ​വ​താ​ളം താ​റു​മാ​റാ​കു​ക​യും ഇ​ത്​ തു​ട​ർ​ച്ച​യാ​യി ആ​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​േ​മ്പാ​ൾ ജീ​നു​ക​ളി​ൽ മ്യൂ​േ​ട്ട​ഷ​ൻ സം​ഭ​വി​ക്കാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​ക്കു​ന്നു​വെ​ന്ന്​ ​ഗ​വേ​ഷ​ക​നാ​യ സോ​ഞ്ച സു​ൽ​കാ​വ പ​റ​ഞ്ഞു.  

Tags:    
News Summary - Low Sleeping Causes of Low Memory alzheimers -Health News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.