ഉറക്കച്ചടവിൽ വണ്ടിയെടുക്കല്ലേ

റമദാൻ അവസാന രാത്രികളിൽ പ്രാർഥനകൾക്ക്​ കൂടുതൽ സമയം ചിലവഴിക്കുന്നവരാണ്​ അധികവും. കുറഞ്ഞ ഉറക്കത്തിനു ശേഷം ക്ഷീണം വിട്ടുമാറാതെ വാഹനമോടിക്കുന്നത്​ വലിയ അപകടത്തിന്​ വഴിവെക്കും. രാവിലെ ജോലിസ്​ഥലത്തേക്ക്​ പോകുന്നവരും ഉച്ച തിരിഞ്ഞ്​ പോരു​േമ്പാഴും ഉറക്കം വരാതെ ഒാടിക്കാൻ കഴിയും എന്ന്​ ഉറപ്പുണ്ടെന്നാൽ മാത്രം വാഹനമെടുക്കുക. ഒാർക്കുക, നമ്മുടെയും സഹജീവികളുടെയും സുരക്ഷ ഉറപ്പാക്കേണ്ടത്​ നമ്മുടെ കടമയാണ്​.
Tags:    
News Summary - ramadan-health news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.