സാമ്പത്തിക സംവരണ ബില്ലില്‍ രാഷ്ട്രപതി ഒപ്പു വെച്ചു

ന്യൂ​ഡ​ൽ​ഹി: മു​ന്നാ​ക്ക​ക്കാ​ർ​ക്ക്​ ഉ​ദ്യോ​ഗ​ത്തി​ലു​ം വി​ദ്യാ​ഭ്യാ​സ​ത്തി​നും 10 ശ​ത​മാ​നം സാ​മ്പ​ത് തി​ക സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി പാ​ർ​ല​മ​​െൻറി​​​െൻറ ഇ​രു​സ​ഭ​ക​ളും പാ​സാ​ക്കി​യ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി ബ ി​ല്ലി​ൽ രാ​ഷ്​​ട്ര​പ​തി രാം ​നാ​ഥ്​ കോ​വി​ന്ദ്​ ഒ​പ്പു​വെ​ച്ചു. അ​ടു​ത്ത ദി​വ​സം വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ങ്ങു​ന്ന​തോ​ടെ ഭേ​ദ​ഗ​തി പ്രാ​ബ​ല്യ​ത്തി​ൽ​വ​രും.

എ​ട്ടു ല​ക്ഷം രൂ​പ​യി​ല്‍ താ​ഴെ വാ​ര്‍ഷി​ക വ​രു​മാ​ന​വും അ​ഞ്ചേ​ക്ക​റി​ല്‍ താ​ഴെ കൃ​ഷി​ഭൂ​മി​യു​മു​ള്ള മു​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക്​ 10 ശ​ത​മാ​നം സാ​മ്പ​ത്തി​ക സം​വ​ര​ണം വ്യ​വ​സ്ഥ​ചെ​യ്യു​ന്ന 124ാം ബി​ല്ലി​ന്​ സം​സ്​​ഥാ​ന നി​യ​മ​സ​ഭ​ക​ളു​ടെ അം​ഗീ​കാ​രം ആ​വ​ശ്യ​മി​ല്ല.

ഭ​ര​ണ​ഘ​ട​ന​യു​ടെ 15, 16 വ​കു​പ്പു​ക​ളാ​ണ്​ സാ​മ്പ​ത്തി​ക സം​വ​ര​ണ​ത്തി​നാ​യി ഭേ​ദ​ഗ​തി ചെ​യ്​​ത​ത്.

രണ്ടു ദിവസത്തെ ചർച്ചകൾക്കൊടുവിലാണ്​ പാ​ർ​ല​മ​​​​​​െൻറി​​​​​​​െൻറ ഇ​രു​സ​ഭ​ക​ളും മുന്നാക്ക സംവരണ ബിൽ വോട്ടിനിട്ട്​ പാസാക്കിയത്​. രാജ്യസഭയിൽ 165 പേർ അനുകൂലിച്ച്​ വോട്ട്​ ചെയ്​തു. ലോ​ക്​​സ​ഭ​യി​ൽ മൂ​ന്നി​നെ​തി​രെ 323 വോ​ട്ടി​നാണ്​​ ബിൽ പാസായത്​.

Tags:    
News Summary - 10% Reservation For Economically Weak Cleared By President, Becomes Law- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.