വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് ക്രെയിൻ തകർന്ന് വീണ് പത്ത് പേർ മരിച്ചു. ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡിലാണ് അപകടം നടന്നത്.
#UPDATE: The death toll in the crane collapse incident at Hindustan Shipyard Limited rises to 11: Visakhapatnam District Collector Vinay Chand #AndhraPradesh https://t.co/fDaFLqSPZA
— ANI (@ANI) August 1, 2020
മരിച്ചവരിൽ നാലുപേർ ഷിപ്പ്യാർഡ് ജീവനക്കാരും ശേഷിക്കുന്നവർ കരാർ തൊഴിലാളികളുമാണെന്ന് വിശാഖപട്ടണം പൊലീസ് കമീഷണർ ആർ.കെ. മീണ പറഞ്ഞു.
അറ്റകുറ്റപ്പണികൾക്ക് വിധേയമായ ക്രെയിനിെൻറ ഭാരപരിശോധന നടത്തുകയായിരുന്ന ഉദ്യോഗസ്ഥരും ഓപറേറ്റർമാരുമാണ് അപകടത്തിൽ പെട്ടതെന്ന് പൊലീസ് പറഞ്ഞു. നിരവധിയാളുകളെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആറുപേരുടെ മൃതദേഹം കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.