മുംബൈ: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ 11,000 ജയിൽപുള്ളികൾക്ക് പരോൾ അനുവദിച്ചു. ജയിലുകളിലെ തിരക്ക് കുറക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് അറിയിച്ചു.
ഏഴ് വർഷത്തിൽ കുറഞ്ഞ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ടവർക്കാണ് പരോൾ അനുവദിക്കുന്നത്. രാജ്യത്തെ 60 ജയിലുകൾക്കും ഇതുസംബന്ധിച്ച് നിർദേശം നൽകിയതായി അദ്ദേഹം പറഞ്ഞു.
I've asked for releasing nearly 11,000 convicts/undertrials imprisoned for offences with prescribed punishment upto 7 yrs or less on emergency parole / furlough to reduce overcrowding in prisons and contain the risk of a #COVID19 outbreak.#WarOnCorona
— ANIL DESHMUKH (@AnilDeshmukhNCP) March 26, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.