ഗുജറാത്തിൽ ട്രക്ക്​ ട്രാവലറുമായി കൂട്ടിടിച്ചു; 12 മരണം

വഡോദര: ഗുജറാത്തിലെ വഡോദര നഗരത്തിൽ ട്രക്ക്​ ട്രാവലർ വാനുമായി കൂട്ടിയിടിച്ച്​ 12 പേർ മരിച്ചു. വഡോദരയിലെ വംഗോഡിയ സർക്കിളിലാണ്​ അപകടമുണ്ടായത്​. 16 പേർക്ക്​ സംഭവത്തിൽ പരിക്കേറ്റു.ബുധനാഴ്​ച പുലർച്ചെയാണ്​ അപകടമുണ്ടായത്​.

മരിച്ച പത്തു പേരും സൂറത്ത്​ നഗരത്തിലെ വറാച്ച ഏരിയയിൽ നിന്നുള്ളവരാണ്​.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. 

Tags:    
News Summary - 12 Killed, 16 Injured In Truck Accident Near Gujarat's Vadodara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.