തമിഴ്​നാട്ടിൽ 12,110 കോടിയുടെ കാർഷിക കടം എഴുതിത്തള്ളി; 16.43 ല​ക്ഷം ക​ർ​ഷ​ക​ർ​ക്ക്​ പ്ര​യോ​ജ​നം

ചെ​ന്നൈ: ത​മി​ഴ്​​നാ​ട്ടി​ൽ 12,110 കോ​ടി രൂ​പ​യു​ടെ കാ​ർ​ഷി​ക ക​ടം എ​ഴു​തി​ത്ത​ള്ളി. വെ​ള്ളി​യാ​ഴ്​​ച നി​യ​മ​സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സാ​മി​യാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ നി​ന്നെ​ടു​ത്ത വാ​യ്​​പ​യാ​ണ്​ റ​ദ്ദാ​ക്കി​യ​ത്. മൊ​ത്തം 16.43 ല​ക്ഷം ക​ർ​ഷ​ക​ർ​ക്കാ​ണ്​ ഇ​തി​െൻറ പ്ര​യോ​ജ​നം ല​ഭി​ക്കു​ക.

Tags:    
News Summary - 12,110 crore agricultural debt written off in Tamil Nadu; Benefit to 16.43 lakh farmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.