17കാരനെ നിർബന്ധപൂർവം വിവാഹം കഴിച്ചു; 19കാരി പോക്​സോ നിയമ പ്രകാരം അറസ്​റ്റിൽ

ചെ​ന്നൈ: പൊ​ള്ളാ​ച്ചി​ക്ക്​ സ​മീ​പം പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത ആ​ൺ​കു​ട്ടി​യെ നി​ർ​ബ​ന്ധ​പൂ​ർ​വം വി​വാ​ഹം ക​ഴി​ച്ച 19കാ​രി​യെ പോ​ക്​​സോ നി​യ​മ പ്ര​കാ​രം അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ ജ​യി​ലി​ല​ട​ച്ചു. പൊ​ള്ളാ​ച്ചി-​പാ​ല​ക്കാ​ട് റോ​ഡി​ലെ പെ​ട്രോ​ൾ പ​മ്പി​ൽ ജോ​ലി ചെ​യ്യു​ന്ന യു​വ​തി​യാ​ണ്​ 17കാ​ര​നെ പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച​ത്.

ബാ​ല​െൻറ മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ള്ളാ​ച്ചി വ​നി​ത പൊ​ലീ​സ് കേ​സെ​ടു​ത്തു. തു​ട​ർ​ന്ന്​ ആ​ൺ​കു​ട്ടി ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ യു​വ​തി​യെ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി കോ​യ​മ്പ​ത്തൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ റി​മാ​ൻ​ഡ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. 17കാ​ര​നെ വി​വാ​ഹം ക​ഴി​ച്ചെ​ന്ന പ​രാ​തി​യി​ൽ അ​പൂ​ർ​വ​മാ​യാ​ണ്​ പോ​ക്​​സോ നി​യ​മ പ്ര​കാ​രം യു​വ​തി അ​റ​സ്​​റ്റ്​ ചെ​യ്യ​പ്പെ​ട്ട​തെ​ന്ന്​ പൊ​ലീ​സ്​ കേ​ന്ദ്ര​ങ്ങ​ൾ അ​റി​യി​ച്ചു.

Tags:    
News Summary - 17-year-old forced to marry; 19-year-old arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.