മാവോയിസ്​റ്റ്​ സംഘട്ടനത്തിൽ 23 പേർ കൊല്ലപ്പെട്ടു

ഭുവനേശ്വർ: ഒഡിഷ–ആ​ന്ധ്ര സംസ്​ഥാന അതിർത്തിയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ 18 മാവോയിസ്​റ്റുകൾ കൊല്ലപ്പെട്ടു. ഇന്ന്​ പുലർചെ ഒഡിഷ മാൽക്കഞ്ചേരി ജില്ലയിലെ ജാന്ത്രിയിലായിരുന്നു​ സംഭവം.​

ഒഡിഷ–ആന്ധ്ര ​സംയുക്​ത പൊലീസ്​ സേനകൾ നടത്തിയ ഒാപറേഷനിലാണ്​​ മാവോവാദികളെ വകവരുത്താനായതെന്നും കൊല്ലപ്പെട്ടവരിൽ മുതിർന്ന മാവോനേതാക്കൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഇത്​​ സ്​ഥീരീകരിക്കാൻ സമയമെടുക്ക​ുമെന്നും മുതിർന്ന പൊലീസ്​ ഉദ്യേഗസ്​ഥൻ രാഹുൽദേവ്​​ ശർമ മാധ്യമങ്ങളോട്​ പറഞ്ഞു.

Tags:    
News Summary - 18 Maoists killed in Odisha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.