ബാരക്ക്  8 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു- വിഡിയോ

കൊച്ചി: ഇന്ത്യന്‍ നാവികസേനയുടെ ദീർഘ ദൂര വായുവേധ ബാരക്ക്  8 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. കൊച്ചിയിലുള്ള ഐ.എന്‍.എസ് കൊല്‍ക്കത്ത പടക്കപ്പലില്‍ നിന്നായിരുന്നു വിക്ഷേപണം. ഇസ്രയേലുമായി സംയുക്തമായി സഹകരിച്ചാണ് മിസൈല്‍ നിര്‍മ്മിച്ചത്. 

നേരത്തെ ഇസ്രയേല്‍ യുദ്ധക്കപ്പലുകളില്‍ നിന്നും രണ്ട് തവണ മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇതാദ്യമായാണ് ഇന്ത്യന്‍ കപ്പലില്‍ നിന്ന് പരീക്ഷണം നടത്തുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.