ഹൈദരാബാദ്: പാചക വാതക സബ്സിഡി വാര്‍ഷിക വരുമാനം 10 ലക്ഷത്തില്‍ താഴെയുള്ളവര്‍ക്കു മാത്രമായി ചുരുക്കുന്നത് പരിഗണനയിലെന്ന് കേന്ദ്ര നഗരവികസന, പാര്‍ലമെന്‍ററി കാര്യ മന്ത്രി വെങ്കയ്യ നായിഡു. 10 ലക്ഷത്തിലേറെ വരുമാനമുള്ളവര്‍ മന്ത്രിമാരാണെങ്കിലും സബ്സിഡി നല്‍കേണ്ടതില്ളെന്നും 30 ലക്ഷം പേര്‍ ഇതിനകം സബ്സിഡി വേണ്ടെന്നുവെച്ചതായും ആന്ധ്രപ്രദേശ് ആന്‍ഡ് തെലങ്കാന ചേംബേഴ്സ് ഓഫ് കോമേഴ്സ് ഫെഡറേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.