പട്ന: നികുതി കുടിശ്ശിക വരുത്തിയ ഹനുമാന്‍ ദേവന് ബിഹാറില്‍ നോട്ടീസ്. ബഠീ മത്യാഇ പട്ടണത്തില്‍ ഹനുമാന്‍െറ പേരില്‍ രജിസ്റ്റര്‍ ചെയ്ത മൂന്നു സ്വത്തുക്കള്‍ക്ക് 4.33 ലക്ഷം രൂപ നികുതി അടക്കാത്തതിനെ തുടര്‍ന്നാണ് മുനിസിപ്പല്‍ കോര്‍പറേഷന്‍ നോട്ടീസ് അയച്ചത്. കെട്ടിട ഉടമസ്ഥന്‍െറ പേരില്‍ നോട്ടീസ് അയക്കുകയെന്ന നടപടിക്രമത്തിന്‍െറ ഭാഗമാണ് നടപടിയെന്നാണ് കോര്‍പറേഷന്‍ അധികൃതരുടെ വിശദീകരണം. കഴിഞ്ഞ ഫെബ്രുവരിയില്‍ റോഡരികിലെ ക്ഷേത്രത്തിന്‍െറ പേരില്‍ ഹനുമാന് കോടതി നോട്ടീസ് അയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.