ന്യൂഡല്‍ഹി: രാജ്യത്തെ 25,000 തപാല്‍ ഓഫിസുകളെ കോര്‍ ബാങ്കിങ് സംവിധാനത്തിലാക്കാന്‍ തപാല്‍ വകുപ്പ് തീരുമാനിച്ചു. പുതുതായി 1000 എ.ടി.എമ്മുകള്‍ കൂടി സ്ഥാപിക്കാനും തീരുമാനിച്ചതോടെ രാജ്യത്തെ തപാല്‍ ഓഫിസുകള്‍ ബാങ്കിങ് മേഖലയുടെ ഭാഗമായി മാറുകയാണ്.
നിലവില്‍ 12,400 തപാല്‍ ഓഫിസുകളാണ് കോര്‍ ബാങ്കിങ് സംവിധാനത്തിന് കീഴിലുള്ളത്.
300 എ.ടി.എമ്മുകളും തപാല്‍ വകുപ്പ് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.