മീറത്ത്: ജെ.എന്‍.യു വിദ്യാര്‍ഥിയൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാര്‍, വിദ്യാര്‍ഥി ഉമര്‍ ഖാലിദ് എന്നിവരെ ദുര്‍ഗാഷ്ടമി ആഘോഷത്തിനുമുമ്പ് വെടിവെച്ചുകൊല്ലുമെന്ന് ഉത്തര്‍പ്രദേശിലെ തീവ്രവാദസംഘടനയായ നവനിര്‍മാണ്‍ സേനയുടെ ഭീഷണി. ഇന്ത്യന്‍ സൈന്യം സ്ത്രീകളെ ബലാത്സംഗംചെയ്യുന്നു എന്ന കനയ്യ കുമാറിന്‍െറ പ്രസ്താവനയുടെ പ്രതികരണമായി യു.പി നവനിര്‍മാണ്‍ സേനയുടെ പ്രസിഡന്‍റ് അമിത് ജാനി ഫേസ്ബുക്കിലൂടെയാണ് ഭീഷണിയുയര്‍ത്തിയത്. ജെ.എന്‍.യുവില്‍ വെടിവെപ്പ് നടത്താന്‍ കഴിഞ്ഞില്ളെങ്കില്‍ രാഷ്ട്രീയംവിടുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.