ന്യൂഡല്‍ഹി: സഹാറ ഗ്രൂപ് തലവന്‍ സുബ്രതോ റോയിയുടെ പരോള്‍ ജൂലൈ 11വരെ നീട്ടാന്‍ സുപ്രീംകോടതി അനുമതി. ഇതിനുപുറമെ, സെബിയില്‍ (സെക്യൂരിറ്റി ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) 200 കോടി നിക്ഷേപിക്കാനും അനുവാദമുണ്ട്. മാതാവിന്‍െറ മരണാനന്തരച്ചടങ്ങില്‍ പങ്കെടുക്കുന്നതിനും മറ്റുമായി സുബ്രതോ റോയിക്ക് ഈമാസം ആറിനാണ് ഒരുമാസ പരോള്‍ ലഭിച്ചിരുന്നത്. 2014 മാര്‍ച്ചില്‍ സെബിയുമായുള്ള ഇടപാടുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹം ജയിലിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.