അസമിൽ ട്രക്കിൽ ഒളിപ്പിച്ച് കടത്തിയ 4,728 കി​ലോ കഞ്ചാവ് പിടികൂടി

ഗുവാഹത്തി: അസമിൽ 4,728 കിലോ കഞ്ചാവ് പിടികൂടി. അസമിലെ കരിംഗഞ്ച് പൊലീസാണ് ഇതുവരെ പിടികൂടിയതിൽ വച്ച് ഏറ്റവും കൂടുതൽ കഞ്ചാവ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്.

സമീപ സംസ്ഥാനത്തു നിന്ന് അസമിലേക്ക് വന്ന ട്രക്കിലായിരുന്നു കഞ്ചാവ് കടത്തിയത്. പ്രകൃതിദത്തമായ റബ്ബർ ഷീറ്റുകൾക്കടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. 

Tags:    
News Summary - 4,728 kg ganja smuggled in a truck was seized in Assam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.