ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ കേസുകളുടെ എണ്ണം 653 ആയി ഉയർന്നു. മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ് കേസുകൾ അധികവും. മഹാരാഷ്ട്രയിൽ 167 ഉം ഡൽഹിയിൽ 165 ഉം ഒമിക്രോൺ കേസുകളാണ് സ്ഥിരീകരിച്ചത്. തെലങ്കാന 55, ഗുജറാത്ത് 49, രാജസ്ഥാൻ 46, തമിഴ്നാട് 34, കർണാടക 31കേസുകളാണ് ചൊവ്വാഴ്ച രാവിലെ വരെ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.