പണം പിടുങ്ങൽ: 73,000ത്തിലേറെ ട്രാൻസ്​ജെ​ൻഡർമാർ അറസ്​റ്റിലായെന്ന്​ റെയിൽവേ

ന്യൂ​ഡ​ൽ​ഹി: റെ​യി​ൽ​വേ യാ​ത്ര​ക്കാ​രി​ൽ​നി​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം പി​രി​ച്ച​തി​​െൻറ ​േപ​രി​ൽ നാ​ലു വ​ർ​ഷ​ത്തി​നി​ടെ 73,000ത്തി​ലേ​റെ ട്രാ​ൻ​സ്​​ജെ​ൻ​ഡർമാരെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി റെ​യി​ൽ​വേ മ​ന്ത്രാ​ല​യം.

ട്രാ​ൻ​സ്​​ജെ​ൻ​ഡേ​ഴ്​​സി​​െൻറ ശ​ല്യ​ത്തെ​ക്കു​റി​ച്ച്​ യാ​ത്ര​ക്കാ​ർ ന​ൽ​കി​യ പ​രാ​തി​യ​നു​സ​രി​ച്ചാ​ണ്​ റെ​യി​ൽ​വേ ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്ന്​ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച മ​റു​പ​ടി​യി​ൽ​ മ​ന്ത്രാ​ല​യം വെ​ളി​പ്പെ​ടു​ത്തു​ന്നു.

പ​ണ​പ്പി​രി​വി​നെ​ത്തു​ന്ന ഇ​വ​രോ​ട്​ മു​ഖം​തി​രി​ക്കു​ന്ന യാ​​ത്ര​ക്കാ​ർ​ക്ക്​ ശാ​രീ​രി​ക ആ​ക്ര​മ​ണ​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രു​ന്നു​ണ്ടെ​ന്നും റെ​യി​ൽ​വേ പ​റ​യു​ന്നു.

Tags:    
News Summary - 73,000 Transgenders Arrested For Extorting Money From Rail Passengers -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.