ഇ​നി പ്ര​വാ​സി​ക​ൾ​ക്ക്​ വ​ന്നി​റ​ങ്ങി​യ ഉ​ട​ൻ ആ​ധാ​ർ

ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ 182 ദി​വ​സം കാ​ത്തി​രി​ക്കാ​തെ രാ​ജ്യ​ത്ത്​ വ​ന്നി​റ​ങ്ങി​യ ഉ​ട​ൻ ആ​ധാ​റി​ന്​ അ​പേ​ക്ഷി​ക്കാ​മെ​ന്ന്​ കേ​ന്ദ്രം. ഇ​തു സം​ബ​ന്ധി​ച്ച്​ ക​ഴി​ഞ്ഞ ദി​വ​സം വി​ജ്ഞാ​പ​നം ഇ​റ​ക്കി. രാ​ജ്യ​ത്ത്​ 182 ദി​വ​സം തു​ട​ർ​ച്ച​യാ​യി ത​ങ്ങു​ന്ന​വ​രെ മാ​ത്ര​മേ റ​സി​ഡ​ൻ​റ്​ ആ​യി ക​ണ​ക്കാ​ക്കി ആ​ധാ​ർ കാ​ർ​ഡ്​ അ​നു​വ​ദി​ക്കൂ എ​ന്നാ​യി​രു​ന്നു ഇ​തു​വ​രെ​യു​ള​ള നി​ബ​ന്ധ​ന.

ഇ​ന്ത്യ​ൻ പാ​സ്​​പോ​ർ​ട്ട്​ കൈ​വ​ശം വെ​ക്കു​ന്ന ഏ​തൊ​രാ​ളെ​യും രാ​ജ്യ​ത്തെ താ​മ​സ​ക്കാ​ര​നാ​യി പ​രി​ഗ​ണി​ച്ച്​ ആ​ധാ​ർ കാ​ർ​ഡ്​ ല​ഭ്യ​മാ​ക്കും. എ​ൻ.​ആ​ർ.​ഐ പാ​സ്​​പോ​ർ​ട്ടി​ൽ ഇ​ന്ത്യ​ൻ വി​ലാ​സ​മ​ല്ല ഉ​ള്ള​തെ​ങ്കി​ൽ യു.​ഐ.​ഡി.​എ.​ഐ അം​ഗീ​ക​രി​ച്ച ഏ​ത്​ തി​രി​ച്ച​റി​യ​ൽ രേ​ഖ​യും ഇ​തി​നാ​യി സ​മ​ർ​പ്പി​ക്കാ​മെ​ന്നും വി​ജ്​​ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്നു.

Tags:    
News Summary - Aadhar for Expatriate-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.