ജനവിധി അംഗീകരിക്കുന്നുവെന്ന്​ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ജനവിധി അംഗീകരിക്കുന്നുവെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇരു സംസ്​ഥാനങ്ങളിലെയും പുതിയ സർക്കാറിന്​ എല്ലാ ഭാവുകങ്ങളും നേരുന്നു. തന്നോടു കാണിച്ച സ്​നേഹത്തിന്​ ഗുജറാത്തിലെയും ഹിമാചലി​െലയും ജനങ്ങളോട്​ നന്ദി പറയുന്നു​െവന്നും രാഹുൽ ട്വീറ്റ്​ ചെയ്​തു. 

കോൺഗ്രസി​െല എ​​െൻറ സഹോദരീ സഹോദരൻമാരെ നിങ്ങ​െള കുറിച്ചോർത്ത്​ ഞാൻ അഭിമാനിക്കുന്നു. എതിരാളികളിൽ നിന്ന്​ വ്യത്യസ്​തരാണ്​ നിങ്ങൾ. കാരണം അന്തസ്സോടെ നിങ്ങൾ ​േപാരാടി. മാന്യതയും ധൈര്യവുമാണ്​ കോൺഗ്രസി​​െൻറ ഏറ്റവും വലിയ ശക്​തിയെന്ന്​ നിങ്ങൾ തെളിയിച്ചു​െവന്നും രാഹുൽ ട്വീറ്റിൽ വ്യക്​തമാക്കി.

Tags:    
News Summary - Accepts the Verdict of the people Says Rahul - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.