മഹാരാഷ്ട്രയിൽ അഹമദ്നഗറിന്റെയും പേര് മാറ്റുന്നു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ഔ​റം​ഗാ​ബാ​ദ്, ഉ​സ്മാ​നാ​ബാ​ദ് എ​ന്നി​വ​ക്ക് പി​ന്നാ​ലെ അ​ഹ്മ​ദ് ന​ഗ​റി​ന്റെ​യും പേ​ര് മാ​റ്റു​ന്നു. മ​റാ​ത്ത രാ​ജ്ഞി അ​ഹ​ല്യ​ദേ​വി ഹോ​ൾ​ക​റു​ടെ ഓ​ർ​മ​ക്ക് അ​ഹ​മ​ദ് ന​ഗ​റി​ന്റെ പേ​ര് അ​ഹ​ല്യ ന​ഗ​ർ എ​ന്നാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഏ​ക്നാ​ഥ് ഷി​ൻ​ഡെ പ​റ​ഞ്ഞു. അ​ഹ​ല്യ​ദേ​വി​യു​ടെ 298ാം ജ​ന്മ​ദി​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം. ഔ​റം​ഗാ​ബാ​ദി​ന് സാ​മ്പാ​ജി ന​ഗ​ർ, ഉ​സ്മാ​നാ​ബാ​ദി​ന് ധ​ര​ശി​വ് എ​ന്നു​മാ​ണ് ഈ​യി​ടെ പേ​രു മാ​റ്റി​യ​ത്.

Tags:    
News Summary - Ahmednagar in Maharashtra to be renamed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.