എ.കെ. ഗോയൽ ഐ.ബി.എ ചെയർമാൻ

ന്യൂഡൽഹി: ഇന്ത്യൻ ബാങ്ക്​സ്​ അസോസിയേഷൻ (ഐ.ബി.എ) ചെയർമാനായി യൂകോ ബാങ്ക്​ മാ​േനജിങ്​ ഡയറക്​ടറായ എ.കെ. ഗോയൽ തെരഞ്ഞെടുക്കപ്പെട്ടു. മാനേജിങ്​ കമ്മിറ്റി യോഗമാണ്​ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്​.

https://www.livemint.com/industry/banking/uco-bank-md-a-k-goel-elected-new-chairman-of-iba-11634220495870.htmlഎസ്​.ബി.ഐ ചെയർമാൻ ദിനേശ്​ കുമാർ ഖാര, കനറ ബാങ്ക്​ എം.ഡി എൽ.വി. പ്രഭാകർ, ഐ.ഡി.ബി.ഐ ബാങ്ക്​ എം.ഡി രാകേഷ്​ ശർമ എന്നിവരാണ്​ ഡെപ്യൂട്ടി ചെയർമാന്മാർ. മഷ്​റഖ്​ ബാങ്ക്​ പി.എസ്​.സി കൺട്രി ഹെഡ്​ മാധവ്​ നായരാണ്​ ഹോണററി സെക്രട്ടറി.

Tags:    
News Summary - ak goel elected new chairman of IBA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.