മായാവതിയുടെ വസതിയിലെത്തി​ നന്ദിയറിയിച്ച് അഖിലേഷ്​ ​

ലഖ്​നോ: ഉത്തർപ്രദേശ്​​ ഉപതെരഞ്ഞെടുപ്പിൽ സമാജ്​വാദി പാർട്ടിയെ പിന്തുണച്ച ബി.എസ്​.പിക്ക്​ നന്ദിയറിയിക്കാൻ എസ്​.പി നേതാവ്​ അഖിലേഷ്​ യാദവ്​ മായാവതിയുടെ വസതിയിലെത്തി​. ഗോരഖ്​​പുരിലെയും ഫുൽപു​രിലെയും വിജയത്തിന്​ ബി.എസ്​.പിക്കും ചെറുപാർട്ടികൾക്കും നന്ദിയറിയിച്ച്​ നേരത്തേ അഖിലേഷ്​ ട്വീറ്റ്​ ചെയ്​തിരുന്നു. തെരഞ്ഞെടുപ്പിലെ വിജയം കേ​ന്ദ്ര^സംസ്​ഥാന സർക്കാറുകൾക്കുള്ള താക്കീതാണ്​. ജനം ഒന്നിച്ചുനിന്നാൽ ബി.ജെ.പിക്ക്​ മോശം ദിവസങ്ങളാണ്​ വരാനുള്ളതെന്നും അഖിലേഷ്​​ പറഞ്ഞിരുന്നു. 
 

Tags:    
News Summary - Akilesh Yadav Statement on UP elections-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.