ആംബുലൻസ്​​ പാർക്ക്​ ചെയ്​ത ട്രക്കിലിടിച്ച്​ രണ്ടുപേർ മരിച്ചു

ജയ്​പൂർ: പാർക്ക്​ ചെയ്​തിരുന്ന ട്രക്കിലേക്ക്​ ആംബുലൻസ്​ ഇടിച്ചു കയറി​ രണ്ട്​ പേർ മരിച്ചു. ഒരാൾക്ക്​ പരിക്കേറ്റു. രാജസ്​ഥാനിലെ നഗൗർ ജില്ലയിലാണ്​ സംഭവം.

ടങ്ക്​ല ടോൾ പ്ലാസക്ക്​ സമീപമാണ്​ അപകടം ഉണ്ടായതെന്ന്​ പൊലീസ്​ പറഞ്ഞു. ബൽവന്ദും (32) ഗുർമീത്​ സിങ്ങുമാണ്​ (35) മരിച്ചത്​. പരിക്കേറ്റയാളെ ജോധ്​പൂരിൽ ചികിത്സക്കായി കൊണ്ടുപോയി​.

പഞ്ചാബിലെ ഗാന്ധിനഗറിൽ ജോലി ചെയ്​തിരുന്ന തൊഴിലാളിയുടെ മൃതദേഹം ഗുജറാത്തിൽ എത്തിച്ച്​ മടങ്ങുകയായിരുന്നു ആംബുലൻസ്​. 

Tags:    
News Summary - Ambulance Crashes Into Parked Truck two Dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.