സൈന്യത്തിലെ എസ്​.എസ്​.സി ഉദ്യോഗസ്​ഥർക്ക്​ മെഡിക്കൽ ആനുകൂല്യം നൽകില്ല –കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: സൈ​ന്യ​ത്തി​ലെ ഷോ​ർ​ട്ട്​ സ​ർ​വി​സ്​ ക​മീ​ഷ​ൻ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ മെ​ഡി​ക്ക​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​നാ​വി​ല്ലെ​ന്ന്​ കേ​ന്ദ്ര സ​ർ​ക്കാ​ർ. സാ​മ്പ​ത്തി​ക ഞെ​രു​ക്ക​മാ​ണ്​ പ്ര​തി​രോ​ധ മ​​ന്ത്രാ​ല​യം ഇ​തി​ന്​ കാ​ര​ണ​മാ​യി വ്യ​ക്ത​മാ​ക്കി​യ​ത്.

എ​സ്.​എ​സ്.​സി ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ 14 വ​ർ​ഷം മാ​ത്ര​മാ​ണ്​ സ​ർ​വി​സ്​ കാ​ലാ​വ​ധി. മാ​ത്ര​വു​മ​ല്ല, ഇൗ ​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ത്തി​നും അ​ർ​ഹ​ര​ല്ല. അ​തി​നാ​ൽ, ഇ​ത്ത​രം ആ​വ​ശ്യം ഉ​ന്ന​യി​ക്കു​ന്ന​തി​ൽ ന്യാ​യ​മി​ല്ലെ​ന്നും പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം രേ​ഖാ​മൂ​ലം അ​റി​യി​ച്ചു. യു.​പി.​എ സ​ർ​ക്കാ​റി​​​െൻറ കാ​ല​ത്ത്​ 2009ലാ​ണ്​ എ​സ്.​എ​സ്.​സി ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​​ മെ​ഡി​ക്ക​ൽ ആ​നു​കൂ​ല്യം വാ​ഗ്​​ദാ​നം ന​ൽ​കി​യി​രു​ന്ന​ത്.

Tags:    
News Summary - Army SSC officials - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.