മുംബൈ: ടൈംസ് നൗവിെൻറ എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി ചാനലിൽ നിന്ന് രാജിവെച്ചു. രാജിക്കാര്യം ചാനലിെൻറ എഡിറ്റോറിയൽ മീറ്റിങ്ങിലാണ് അർണാബ് അറിയിച്ചത്. ടൈംസ് നൗവിനൊപ്പം ഇ.ടി നൗവിലെ സ്ഥാനവും അർണാബ് രാജിെവച്ചതായാണ് അറിയുന്നത്.
ടെലഗ്രാഫിൽ പത്രപ്രവർത്തകനായാണ് അർണാബ് തെൻറ കരിയർ ആരംഭിക്കുന്നത്. പിന്നീട് 1995ൽ അേദ്ദഹം എൻ.ഡി.ടി.വിയിെലത്തി. 2006ൽ ടൈംസ് നൗ തുടങ്ങിയതു മുതൽ അദ്ദേഹം ചാനലിെൻറ ഭാഗമാണ്. ടൈംസ് നൗവിലെ അർണാബിെൻറ ന്യൂസ്ഹവർ ഷോ പ്രശസ്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.