ഗുവാഹതി: അസമിലെ പ്രളയത്തിലും മണ്ണിടിച്ചിലിലും ജീവന്‍ നഷ്ടമായവരുടെ എണ്ണം 138 ആയി. പ്രളയത്തില്‍ 112 പേരും മണ്ണിടിച്ചിലില്‍പെട്ട് 26 പേരുമാണ് മരിച്ചത്. 56 ലക്ഷം പേരെ ഇതുവരെ പ്രളയം ബാധിച്ചതായാണ് കണക്ക്.
അസമിലെ 30 സംസ്ഥാനങ്ങളിലായി 56,80,584 പേരെ പ്രളയം ബാധിച്ചെന്ന് സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു.
ദെമാജി, ലാഖിംപൂര്‍, ബിസ്വനാഥ്, ബക്‌സ ജില്ലകളിലാണ് നാശനഷ്ടം കൂടുതല്‍. 3000 ഹെക്ടര്‍ കൃഷിയിടം വെള്ളത്തിനടിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.