ഗുവാഹതി/കൊൽക്കത്ത: അസം, പശ്ചിമ ബംഗാൾ നിയമസഭകളിലേക്കുള്ള ആദ്യഘട്ട പോളിങ് ആരംഭിച്ചു. 126 അംഗ അസം നിയമസഭയിലെ 47ഉം 294 സീറ്റുള്ള ബംഗാളിൽ 30 മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ്.
മമതയുടെ തൃണമൂൽ കോൺഗ്രസ് ഭരണത്തുടർച്ച തേടുേമ്പാൾ അട്ടിമറി ജയം നേടാൻ ശ്രമിക്കുകയാണ് ബി.ജെ.പി. കോൺഗ്രസ്-ഇടതുമുന്നണിയും സജീവമായി കളത്തിലുണ്ട്.
അസമിൽ ഭരണകക്ഷിയായ ബി.ജെ.പി-അസം ഗണപരിഷദ് സഖ്യവും മുഖ്യപത്രിപക്ഷമായ കോൺഗ്രസ്-എ.യു.ഡി.എഫ് സഖ്യവും തമ്മിെല പോരാട്ടമാണ് മിക്കയിടങ്ങളിലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.