സാക്കിർ നായികിന്​ വീണ്ടും സമൻസ്​

മുംബൈ: കള്ളപ്പണ കേസിൽ ഇസ്​ലാം പ്രചാരകൻ ഡോ. സാക്കിർ നായികിന്​ എതിരെ വീണ്ടും അറസ്​റ്റ്​ വാറണ്ട്​. കള്ളപ്പണം വെ ളുപ്പിക്കുന്നത്​ തടയുന്ന പി.എം.എൽ.എ നിയമപ്രകാരമുള്ള കേസുകൾ പരിഗണിക്കുന്ന കോടതിയാണ്​ സമൻസ്​ പുറപ്പെടുവിച്ചത്​.

നായികിന്​ എതിരെ അന്വേഷണം നടത്തുന്ന എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റ്​ (ഇ.ഡി) ആവശ്യപ്പെട്ടതിനെ തുടർന്നാണ്​ സമൻസ്​. ഇത്​ അഞ്ചാം തവണയാണ്​ ഇ.ഡി മുമ്പാകെ ഹാജറാകാൻ ആവശ്യപ്പെട്ട്​ സമൻസ്​ പുറപ്പെടുവിക്കുന്നത്​. 2016 ൽ ഇന്ത്യ വിട്ട സാക്കിർ നായിക്​ മലേഷ്യയിലാണ്​.

Tags:    
News Summary - Black money Case: Notice Against Zakir Naik -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.