കാർ മലയിടുക്കിലേക്ക്​ മറിഞ്ഞ്​ നാലു മരണം

പിതോറാഗണ്ഡ്​: ഉത്തരാഖണ്ഡിൽ മലയിടുക്കിലേക്ക്​ കാർ മറിഞ്ഞ്​ നാലു പേർ മരിച്ചു. രണ്ടു പേർക്ക്​ പരിക്കേറ്റു. ഉത്തരാഖണ്ഡിലെ പിതോറാഗണ്ഡിലുള്ള ബെട്ടൂലിധറിലാണ്​ സംഭവം. ഉത്തരാഖണ്ഡിലെ രാൽ ഗ്രാമത്തിൽ നിന്ന്​ മുൻസിയറിലേക്ക്​ പോവുകയായിരുന്ന കാറാണ്​ അപകടത്തിൽ പെട്ടത്​.

ഡ്രൈവർക്ക്​ കാറിന്‍റെ നിയന്ത്രണം നഷ്​ടപ്പെടുകയായിരുന്നു. പൊലീസ്​ സംഭവ സ്​ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങിയിട്ടുണ്ട്. 

Tags:    
News Summary - car falls into gorge: 4 died - india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.