ജമ്മുകശ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട്​ ജവാൻമാർക്ക്​ വീരമൃത്യു, ഒരു ഭീകരനും കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട്​ ജവാൻമാർക്ക്​ വീരമൃത്യു. ഒരു ഭീകരനും കൊല്ലപ്പെട്ടിട്ടുണ്ട്​. ചേരമാർഗിലെ സെയ്​ൻപോരയിലാണ്​ ഏറ്റുമുട്ടലുണ്ടായത്​. ഷോപിയാൻ ജില്ലയിലാണ്​ ആക്രമണമുണ്ടായത്​.

ഭീകരർക്കായി തെരച്ചിൽ തുടരുകയാണെന്ന്​ കശ്മീർ പൊലീസ്​ അറിയിച്ചു. കൂടുതൽ വിവരങ്ങൾ പിന്നീട്​ വെളിപ്പെടുത്താമെന്നും കശ്മീർ പൊലീസ്​ അറിയിച്ചു. 

Tags:    
News Summary - Clashes between militants and army in Jammu and Kashmir; One was killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.