ഗുജറാത്ത്​ മുഖ്യമന്ത്രിയുടെ ആസ്​തിയിൽ മൂന്നുവർഷത്തിനിടെ​ 21 ശതമാനം വർധന

ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്ത്​ മു​ഖ്യ​മ​ന്ത്രി വി​ജ​യ്​ രൂ​പാ​നി​യു​ടെ ആ​സ്​​തി മൂ​ന്നു​വ​ർ​ഷം​കൊ​ണ്ട്​ 21 ശ​ത​മാ​നം വ​ർ​ധി​ച്ചു. പ​ശ്ചി​മ രാ​ജ്​​കോ​ട്ട്​ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന്​ ജ​ന​വി​ധി തേ​ടു​ന്ന അ​ദ്ദേ​ഹം സ​മ​ർ​പ്പി​ച്ച നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യി​ലാ​ണ്​ പു​തി​യ സ​മ്പാ​ദ്യ​ക​ണ​ക്ക്​​. നി​ല​വി​ൽ 9.09 കോ​ടി രൂ​പ​യാ​ണ്​ ആ​സ്​​തി. 2014ലെ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച​പ്പോ​ൾ സ​മ​ർ​പ്പി​ച്ച പ​ത്രി​ക​യി​ൽ 7.51 കോ​ടി​യാ​യി​രു​ന്നു ആ​സ്​​തി. രൂ​പാ​നി​ക്കെ​തി​രെ മ​ത്സ​രി​ക്കു​ന്ന കോ​ൺ​ഗ്ര​സി​ലെ ഇ​ന്ദ്ര​നീ​ൽ രാ​ജ്യ​ഗു​രു​വി​െൻറ ആ​സ്​​തി​യും 2012ൽ ​ന​ൽ​കി​യ ക​ണ​ക്കി​ൽ​നി​ന്ന്​ 15 ശ​ത​മാ​ന​ത്തോ​ളം​ വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - CM Vijay Rupani’s assets rise by 21 per cent since 2014-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.