ഉദയ്പുരിന് പിന്നാലെ സംസ്ഥാനതലത്തിലും കോൺഗ്രസ് ശിബിരങ്ങൾ

ന്യൂ​ഡ​ൽ​ഹി: ഉ​ദ​യ്പു​ർ ന​വ​സ​ങ്ക​ൽ​പ് ശി​ബി​ര​ത്തി​ന്റെ തു​ട​ർ​ച്ച​യാ​യി അ​ടു​ത്ത മാ​സം ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ സം​സ്ഥാ​ന​ത​ല ശി​ബി​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ചു. ഉ​ദ​യ്പു​ർ ശി​ബി​ര​ത്തി​ലെ ന​ട​പ​ടി​ക​ൾ ഇ​വി​ടെ വി​ശ​ദീ​ക​രി​ക്കും. എം.​പി-​എം.​എ​ൽ.​എ​മാ​ർ, സ്ഥാ​നാ​ർ​ഥി​ക​ൾ, ഡി.​സി.​സി പ്ര​സി​ഡ​ന്റു​മാ​ർ, പി.​സി.​സി ഭാ​ര​വാ​ഹി​ക​ൾ, പ്ര​മു​ഖ നേ​താ​ക്ക​ൾ എ​ന്നി​വ​ർ സം​സ്ഥാ​ന ശി​ബി​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കും.

തു​ട​ർ​ന്ന് ജൂ​ൺ 11ന് ​ജി​ല്ലാ​ത​ല ശി​ബി​രം. സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ 75ാം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച് ജി​ല്ലാ ഘ​ട​ക​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഗ​സ്റ്റ് ഒ​മ്പ​തി​നും 15നു​മി​ട​യി​ൽ മൂ​ന്നു ദി​വ​സം 'ആ​സാ​ദി ഗൗ​ര​വ് യാ​ത്ര' ന​ട​ത്തും. സ്വാ​ത​ന്ത്ര്യ സ​മ​ര​കാ​ല​ത്തെ ത്യാ​ഗ​ങ്ങ​ൾ അ​നു​സ്മ​രി​ച്ച് സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ പി.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും. 

Tags:    
News Summary - Congress state chintan shivirs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.