സിബലിനെതിരെ ഗെഹ്​ലോട്ട്​; കോ​ൺ​ഗ്ര​സി​ൽ ക​ല​ഹം മു​റു​കു​ന്നു

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പു തോ​ൽ​വി​ക്കു പി​ന്നാ​ലെ കോ​ൺ​ഗ്ര​സി​ലെ ക​ല​ഹം മു​റു​കു​ന്നു. പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ കു​റ്റ​പ്പെ​ടു​ത്തി പ​ത്ര​ത്തി​ൽ അ​ഭി​മു​ഖം ന​ൽ​കി​യ മു​തി​ർ​ന്ന നേ​താ​വ്​ ക​പി​ൽ സി​ബ​ലി​നെ​തി​രെ രാ​ജ​സ്​​ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക്​ ഗെ​ഹ്​​ലോ​ട്ട്.

പാ​ർ​ട്ടി​യു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​യേ​ണ്ട ആ​വ​ശ്യം ഇ​ല്ലാ​യി​രു​െ​ന്ന​ന്നും, സി​ബ​ലി​െൻറ പ​രാ​മ​ർ​ശ​ങ്ങ​ൾ രാ​ജ്യ​മെ​ങ്ങു​മു​ള്ള പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ വി​കാ​രം മു​റി​പ്പെ​ടു​ത്തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഓ​രോ പ്ര​തി​​സ​ന്ധി​യും കോ​ൺ​ഗ്ര​സ്​ മ​റി​ക​ട​ന്നി​ട്ടു​ണ്ട്. ആ​ശ​യ സ​മ്പ​ന്ന​ത​യും നി​ശ്ച​യ ദാ​ർ​ഢ്യ​വും പ്ര​ക​ട​മാ​ക്കി​യി​ട്ടു​ണ്ട്.2004ൽ ​യു.​പി.​എ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ത്​ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൻ​കീ​ഴി​ലാ​ണ്. ഇ​പ്പോ​ഴ​ത്തെ ഘ​ട്ട​വും പാ​ർ​ട്ടി അ​തി​ജീ​വി​ക്കു​മെ​ന്ന്​ ഗെ​ഹ്​​ലോ​ട്ട്​ പ​റ​ഞ്ഞു.

Tags:    
News Summary - Congress vs Congress On Bihar Debacle: Ashok Gehlot Attacks Kapil Sibal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.