സൂറത്ത്: േകാവിഡ് 19 ബാധിച്ചതിനെ തുടർന്ന് ഗുജറാത്തിലെ സൂറത്തിൽ ഒരാൾ മരിച്ചു. ഇതോടെ കോവിഡ് 19 ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം ഏഴായി ഉയർന്നു. ഞായറാഴ്ച മാത്രം മൂന്ന് മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഞായറാഴ്ച ബിഹാറിൽ ഖത്തറിൽ നിന്നും മടങ്ങിലെത്തിയ 38കാരൻ മരണപ്പെട്ടിരുന്നു. ശനിയാഴ്ചയാണ് മരണം സംഭവിച്ചതെങ്കിലും പരിശോധന ഫലം പോസിറ്റീവാണെന്ന ഫലം ലഭിച്ചത് ഞായറാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.