ക്രിമിനലുകളെ ഏറ്റുമുട്ടലുകളിൽ വധിക്കുമെന്ന്​ യോഗി ആദിത്യനാഥ്

ല​ഖ്​​​നോ: ബി.​ജെ.​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​നു​ശേ​ഷം യു.​പി​യി​ലെ ക്ര​മ​സ​മാ​ധാ​ന​നി​ല മെ​ച്ച​പ്പെ​ട്ടു​വെ​ന്ന്​ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. യു.​പി​യി​ലെ ക്രി​മി​ന​ലു​ക​ളെ ജ​യി​ലു​ക​ളി​ൽ അ​ട​ക്കു​ക​യോ എ​തി​ർ​ക്കു​ന്ന​വ​രെ ഏ​റ്റു​മു​ട്ട​ലു​ക​ളി​ൽ വ​ധി​ക്കു​ക​യോ ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം​ വ്യ​ക്​​ത​മാ​ക്കി. ഗാ​സി​യ​ബാ​ദി​ലെ രാം​ലീ​ല മൈ​താ​നി​യി​ൽ ന​ട​ന്ന റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

2017ന്​ ​മാ​ർ​ച്ചി​നു​മു​മ്പ്​ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ  ക്ര​മ​സ​മാ​ധാ​ന​നി​ല വ​ഷ​ളാ​യി​രു​ന്നു. ബി.​ജെ.​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​നു ശേ​ഷം ഇ​ക്കാ​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​മു​ണ്ടാ​യി. അ​തേ​സ​മ​യം, യോ​ഗി പ്ര​സം​ഗി​ച്ച ദി​വ​സം ​ മീ​റ​ത്തി​ൽ ബ​ജ്റം​ഗ്​​ദ​ൾ പ്ര​വ​ർ​ത്ത​ക​ർ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ ആ​ക്ര​മി​ക്കു​ക​യും നാ​ശ​ന​ഷ്​​ട​ങ്ങ​ൾ വ​രു​ത്തു​ക​യും ചെ​യ്​​തു.

Tags:    
News Summary - Criminals will be either jailed or killed: UP CM Yogi Adityanath- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.